കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 36,200 രൂപയും ഗ്രാമിന് 4,525 രൂപയിലുമെത്തി.
പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ആഭ്യന്തര വിപണിയിൽ പവന് 280 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി മൂന്നുദിവസം വില കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും ഉയര്‍ന്നിരുന്നു.
Post Your Comments