Jobs & VacanciesLatest NewsNewsCareerEducation & Career

ജിപ്‌മെറില്‍ അസിസ്റ്റന്റ്, ലാബ് ടെക്‌നോളജിസ്റ്റ് ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്തമെര്‍) മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജിസ്റ്റിന്റെയും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുണ്ട്.

Read Also  :  ശത്രുരാജ്യങ്ങളുടെ നിരയിൽ ചൈനയും റഷ്യയും : പ്രഖ്യാപനവുമായി യു.കെ

ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 1200 രൂപയും മറ്റുള്ളവര്‍ക്ക് 1500 രൂപയും. (ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല). നെറ്റ് ബാങ്കിങ് ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് സംവിധാനം വഴിയാണ് ഫീസടക്കേണ്ടത്. ഒഴിവിലക്ക് ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ് https://jipmer.edu.in/ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 5 വരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button