
ആലുവ: തെളിവുകളുടെ അഭാവത്തെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ചൂർണിക്കര മുതിരപ്പാടം പുത്തൻപുരയിൽ വീട്ടിൽ അബ്‌ദുൽ ലത്തീഫിനെയാണ് വെറുതെ വിട്ടത്.
ആലുവ പോക്സോ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. വാദിയുടെ കുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് നൽകിയ വ്യാജ പരാതിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
Read Also : വാളയാർ കേസ്: പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന് പിന്നാലെ സി ബി ഐയും, കുറ്റപത്രം സമർപ്പിച്ചു
പ്രോസിക്യൂഷന് പ്രതിക്കെതിരായ കേസ് തെളിയിക്കാൻ സാധിച്ചില്ല. തുടർന്നാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.
Post Your Comments