
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിറ്റിംഗ്, കാര്‍പെന്ററി, സര്‍വേ എന്നീ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്സ്മാന്‍മാരെ ആവശ്യമുണ്ട്.
എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0471 2210671, 9400006461.
Post Your Comments