Latest NewsNewsIndia

അഴിമതിക്കാരുടെ പിന്നോക്ക രാജ്യമായിരുന്ന ഇന്ത്യയെ മുന്നിലേക്ക് നയിച്ചത് നരേന്ദ്ര മോദി: ജെ.​പി.​ന​ഡ്ഡ

ദില്ലി: അഴിമതിക്കാരുടെ പിന്നോക്ക രാജ്യമായിരുന്ന ഇന്ത്യയെ മുന്നിലേക്ക് നയിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്ന് ജെ.​പി.​ന​ഡ്ഡ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളേ​ക്കു​റി​ച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്നും, മോ​ദി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി മാ​റ്റി​യെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ പറഞ്ഞു.

Also Read:എസ്ഡിപിഐ പിന്തുണയിൽ അവിശ്വാസപ്രമേയം: ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

‘ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യി​ല്‍ നിലവില്‍ മാ​റ്റ​മു​ണ്ട്. ഈ ​മാ​റ്റം സം​ഭ​വി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ല​മാ​ണെ​ന്ന് നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം. മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി വ​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളി​ലേ​ക്കും ക്ഷേ​മ​ത്തി​ലേ​ക്കും ശ്ര​ദ്ധ തി​രി​ച്ചു. ന​മ്മെ അ​ഴി​മ​തി​ക്കാ​രു​ടെ ഒ​രു പി​ന്നാ​ക്ക രാ​ജ്യ​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​തി​ല്‍ നി​ന്നാ​ണ് നാം ​ഈ നി​ല​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നത്’, ജെ.​പി.​ന​ഡ്ഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button