ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മത്സ്യതൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

വി​ഴി​ഞ്ഞം പു​ല്ലൂ​ർ കോ​ണം പു​ലി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ (60) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വി​ഴി​ഞ്ഞം പു​ല്ലൂ​ർ കോ​ണം പു​ലി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​റ​ഹ്മാ​ൻ (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കോ​വ​ളം തീ​ര​ത്താണ് സംഭവം. കമ്പി വല ഉപയോ​ഗിച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സമീപത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ബ്ദു​റ​ഹ്മാ​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : സർക്കാർ മേഖലയിലെ ജീവനക്കാർ 7 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തണം: പുതിയ നിർദ്ദേശവുമായി അബുദാബി

ഭാ​ര്യ: ഷാ​ഹി​ദ ബീ​വി. മ​ക്ക​ൾ: ന​സീ​ർ ഖാ​ൻ, ഷ​മീ​ർ ഖാ​ൻ, സി​യാ​ദ്. മ​രു​മ​ക്ക​ൾ: മും​താ​സ്, ന​സി​യ. സംസ്കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button