KeralaLatest NewsNews

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതക കേസില്‍ പ്രതിപ്പട്ടികയില്‍ 16 വയസ്സുകാരനും

സ്വര്‍ണ പണിക്കാരനായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മണ്‍സൂര്‍ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും സുഹൃത്ത് ധീരുവും ചേര്‍ന്നാണ് കൊലപ്പെടുത്തി കുഴിച്ച്‌ മൂടിയത്.

തൃശൂര്‍: ചേര്‍പ്പില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസില്‍ പ്രതിപ്പട്ടികയില്‍ 16 വയസ്സുകാരനും. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരന്‍ കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു.

Read Also: രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും, പരിമിതികളെ മറികടക്കും: മന്ത്രി ഡോ.ആര്‍ ബിന്ദു

സ്വര്‍ണ പണിക്കാരനായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മണ്‍സൂര്‍ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും സുഹൃത്ത് ധീരുവും ചേര്‍ന്നാണ് കൊലപ്പെടുത്തി കുഴിച്ച്‌ മൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button