Latest NewsNewsFood & CookeryLife Style

രാത്രിയില്‍ പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി കഴിക്കൂ

പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

രാത്രിയില്‍ കഴിക്കാൻ ഒരു ഹെല്‍ത്തി ചപ്പാത്തി തയ്യാറാക്കിയാലോ. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഗോതമ്പു മാവ് – അര കപ്പ്

കാരറ്റ് – ഒരു ടേബിള്‍ സ്പൂണ്‍

കോളിഫ്ളവര്‍ – ചുരണ്ടിയത് ഒരു ടേബിള്‍ സ്പൂണ്‍

ബീന്‍സ് – അര ടേബിള്‍ സ്പൂണ്‍

കാബേജ് – അര ടേബിള്‍ സ്പൂണ്‍

സവാള – അര ടേബിള്‍ സ്പൂണ്‍

പച്ചമുളക് – ഒരെണ്ണം

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

Read Also : രാജ്യത്ത് കൊറോണ പ്രതിരോധം ശക്തമാക്കുന്നു, കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ : കേന്ദ്ര ആരോഗ്യമന്ത്രി

തയാറാക്കുന്ന വിധം

ആദ്യം പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേര്‍ത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവില്‍ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേര്‍ത്തു നല്ലവണ്ണം കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കുക. ഹെല്‍ത്തി ചപ്പാത്തി റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button