Latest NewsKeralaNews

കേരളത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരും വ്യാപകമായി അക്രമിക്കപ്പെടുന്നു: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

കൊച്ചി : ആലപ്പുഴിയിൽ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കേരളത്തിന്റെ ക്രമസമാധാനനില തകർന്നു. ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും,അന്വേഷണം ഏകപക്ഷീയമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.കേരളത്തിൽ ബി.ജെപി നേതാക്കളുംപ്രവർത്തകരും വ്യാപകമായി അക്രമിക്കപ്പെടുന്നു .ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നും നിത്യാനന്ദ റായ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button