Latest NewsNewsBeauty & StyleLife StyleHealth & Fitness

മുടികൊഴിച്ചിലും കഷണ്ടിയും മാറാൻ പരമ്പരാഗത രീതിയിലുള്ള എണ്ണകള്‍ ഉപയോ​ഗിക്കാം

തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ വളരെ നല്ലതാണ്

മുടികൊഴിയുന്നതിനും കഷണ്ടിയും പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇവയ്ക്ക് പരമ്പരാഗത രീതിയിലുള്ള എണ്ണകള്‍ ആണ് നല്ലത്. ആയുര്‍വേദത്തിൽ ഇതിനായുള്ള എണ്ണകൾ ഉണ്ട്.

ശുദ്ധമായ വെളിച്ചെണ്ണയാണ് അതില്‍ ഒന്നാമത് നില്‍ക്കുന്നത്. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ വളരെ നല്ലതാണ്. ബദാം എണ്ണയും ഒലിവ് ഓയിലും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

Read Also : സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി കിളിര്‍പ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാന്‍ ആവണക്കെണ്ണ ഉത്തമമാണ്. ഒലിവ് ഓയിലിന് താരന്‍ തടയാന്‍ അസാമാന്യമായ കഴിവുണ്ട്. കര്‍പ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാന്‍ വളരെ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button