ErnakulamNattuvarthaLatest NewsKeralaNews

മൂ​ന്ന് കി​ലോ ക​ഞ്ചാ​വുമായി ര​ണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ക​രി​മു​ക​ള്‍ മാ​ര്‍ക്ക​റ്റി​ല്‍ നി​ന്നാണ് പ്രതികളെ അ​മ്പ​ല​മേ​ട് പൊ​ലീ​സ് പി​ടി​കൂ​ടിയത്

പ​ള്ളി​ക്ക​ര: ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ​ഒഡീ​ഷ സ്വ​ദേ​ശി​ക​ളായ രു​ദ്ര​പ്ര​സാ​ദ്(23), സു​കൃ​ത് കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്.

ക​രി​മു​ക​ള്‍ മാ​ര്‍ക്ക​റ്റി​ല്‍ നി​ന്നാണ് പ്രതികളെ അ​മ്പ​ല​മേ​ട് പൊ​ലീ​സ് പി​ടി​കൂ​ടിയത്. മൂ​ന്ന് കി​ലോ ക​ഞ്ചാ​വ് ആണ് ഇവരിൽ നിന്ന് ക​ണ്ടെ​ടു​ത്തത്. തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​ര്‍ക്ക് കി​ട്ടി​യ ര​ഹ​സ്യ​നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് അ​മ്പ​ല​മേ​ട് എ​സ്.​എ​ച്ച്.​ഒ ലാ​ല്‍സി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതികളെ പിടികൂടിയത്.

Read Also : യു​വ​തി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വം : ഒരു പ്രതി കൂടി പിടിയിൽ

എ​സ്.​ഐ. തോ​മ​സ് പ​ള്ള​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ പോ​ള്‍ വ​ര്‍ഗീ​സ്, സി.​വി. ജോ​ഷി, ടി.​പി. റെ​ജി, എ​സ്.​സി.​പി.​ഒ എം.​ടി. സു​ധീ​ഷ്, സി.​പി.​ഒ മാ​രാ​യ പി.​കെ. സു​മേ​ഷ്, പ്ര​വീ​ണ്‍, ഏ​ലി​യാ​സ്, അ​മ്പി​ലാ​ഷ് എ​ന്നി​വ​രടങ്ങുന്ന അ​ന്വേ​ഷ​ണ സം​ഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button