Jobs & VacanciesLatest NewsNewsCareerEducation & Career

ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജില്‍ ട്രേഡ്‌സ്മാന്‍ നിയമനം: അഭിമുഖം ഡിസംബര്‍ 17 ന്

പാലക്കാട് : ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 17 ന് കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0466 2260350, 0466 2260565.

shortlink

Related Articles

Post Your Comments

Related Articles


Back to top button