രുചികരമായ ഭക്ഷണം ഇഷ്ടപ്പെടാത്തവർ ആരുണ്ട്. ഓരോ ദേശത്തിനും തനത് ഭക്ഷണ സംസ്കാരമുണ്ട്. അതെല്ലാം ഒറ്റ കുടക്കീഴിൽ എത്തിയാൽ നല്ലത് അല്ലെ. ഭക്ഷണത്തിന്റെ വ്യത്യസ്ത ആസ്വദിക്കുന്നവർക്കായി ഒരു മൊബൈൽ ആപ്പ്. ഭക്ഷണത്തിന്റെ റെസിപ്പി നിറഞ്ഞ ഒരു ആപ്പ് ഒരുക്കുകയാണ് രാഹുൽ.
നമ്മുടെ അമ്മമാർക്ക് അച്ചാർ, മധുര പലഹാരങ്ങൾ, മസാല പൊടികൾ എന്നിവ വിൽക്കാനും ഫുഡ് റെസിപ്പീസ് പോസ്റ്റ് ചെയ്യാനും ഫുഡ് ബ്ലോഗ് ചെയ്യാനുമായി ഒരു ആപ്പ്. അച്ചാറുകൾ അരി പൊടി യും മുളക് പൊടിയും മഞ്ഞ പൊടിയും സാംബാർ പൊടിയും മധുര പലഹാരങ്ങൾ എല്ലാം ഓൺലൈൻ ആയി വിൽപ്പന നടത്താനുള്ള സൗകര്യമാണ് വട്ടമേശയിൽ മായാവിയിലൂടെ സാധ്യമാകുന്നത്. വീട്ടമ്മമാർക്ക് ഓൺലൈൻ മാർക്കറ്റിന്റെ വഴി ഒരുക്കുകയാണ് മായാവി ടീം. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=in.mayavee
Post Your Comments