KollamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യ്ക്ക് നേരെ വീടുകയറി ആക്രമണം : പ്രതി പിടിയിൽ

കു​ണ്ട​റ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്

കു​ണ്ട​റ: വീട്ടമ്മയെ വീ​ടു​ക​യ​റി ആക്രമിച്ചയാൾ അറസ്റ്റിൽ. മു​ള​വ​ന മ​മ​ത ന​ഗ​ർ പ്ര​തി​ഭ ഭ​വ​നി​ൽ പ്ര​വീ​ൺ കു​മാ​ർ (32) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കു​ണ്ട​റ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്.

വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ പിടിയിലായത്.

Read Also: യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവം: സുധീഷ് ഒളിവില്‍ കഴിഞ്ഞ സ്ഥലം പറഞ്ഞുകൊടുത്തയാള്‍ പിടിയില്‍

എ​സ്.​ഐ സ​ക്കീ​ർ ഹു​സൈന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രതിയെ അ​റ​സ്​​റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button