Latest NewsJobs & VacanciesNewsCareerEducation & Career

പൂജപ്പുര എൽ ബി എസ് വനിതാ കോളേജിൽ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബർ 14 ന്

തിരുവനന്തപുരം : തിരുവനന്തപുരം പൂജപ്പുര എൽ ബി എസ് വനിതാ എൻജിനിയറിങ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവ്. ഇക്കണോമിക്‌സിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവർക്ക് ഡിസംബർ 14 ന് നടക്കുന്ന  അഭിമുഖത്തിൽ പങ്കെടുക്കാം.

Read Also  :  ഹെലികോപ്ടര്‍ ദുരന്തം, ഐഎസ്‌ഐ- എല്‍ടിടിഇ ഗൂഡാലോചനയ്ക്കു സാധ്യത : റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രമുള്ളവരെ പരിഗണിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button