ന്യൂഡൽഹി: മാർക്ക് ജിഹാദ് ആരോപണം ഉയർന്നതിന് പിന്നാലെ സംസ്ഥാന ബോർഡുകളിൽ നിന്നുള്ള പ്രവേശന നടപടികൾ പഠിക്കാൻ ഡൽഹി സർവകലാശാല സമിതിയെ നിയോഗിച്ചു.കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് സർവകലാശാലയിൽ ഈ വർഷം വൻതോതിൽ പ്രവേശനം ലഭിച്ച സാഹചര്യത്തിലാണ് മാർക്ക് ജിഹാദ് ആരോപണം ഉയർന്നത്. ഇതെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.
Also Read : ജനങ്ങൾ വികസനവും കാരുണ്യവും അറിഞ്ഞത് നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം : അമിത് ഷാ
ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും അടുത്ത വർഷത്തെ പ്രവേശനമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി.
Post Your Comments