PalakkadLatest NewsKeralaNattuvarthaNews

ചി​കി​ത്സ​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസ്:പ്രതിക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

പ​ട്ടാ​മ്പി ക​ള്ളാ​ടി​പ​റ്റ സ്വ​ദേ​ശി അ​ബു​താ​ഹി​ർ മു​സ്ലി​യാ​രെ​യാ​ണ് (37) കോടതി ശിക്ഷിച്ചത്

ഒ​റ്റ​പ്പാ​ലം: യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. പ​ട്ടാ​മ്പി ക​ള്ളാ​ടി​പ​റ്റ സ്വ​ദേ​ശി അ​ബു​താ​ഹി​ർ മു​സ്ലി​യാ​രെ​യാ​ണ് (37) കോടതി ശിക്ഷിച്ചത്.

ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ കോ​ട​തി ആണ് ശിക്ഷ വിധിച്ചത്. രോ​ഗ ചി​കി​ത്സ​ക്കാ​യി വീ​ട്ടി​ലെ​ത്തി​യതായിരുന്നു യുവതി. ഈ സമയത്താണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

Read Also മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നൈട്രോസെപാം ഗുളിക വിൽപന : യുവാവ് അറസ്റ്റിൽ

2017 ഏ​പ്രി​ൽ എ​ട്ടി​നാ​ണ് കേ​സി​നാ​പ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ സ്ഥാ​ന​ത്ത് യുവതിയുടെ രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാൽ ഇവരെ കോ​ട​തി വെ​റു​തെ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button