UAELatest NewsNewsInternationalGulf

യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു: ആളപായമില്ല

ദുബായ്: യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു. ശൈഖ് സായിദ് റോഡിൽ വെച്ചാണ് സൂപ്പർകാറിന് തീപിടിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.

Read Also: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് , സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമുദായ നേതാക്കള്‍

പാം ജുമൈറയിലേക്ക് നീളുന്ന എക്സിറ്റ് റോഡിൽ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ച് മിനിറ്റുകൾക്കകം ദുബായ് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി സ്ഥലം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

Read Also: ‘വാക്സിൻ എടുക്കൂ, ചികിത്സിക്കൂ, അല്ലെങ്കിൽ മരിക്കൂ‘: ഡെൽറ്റ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജർമ്മനി

shortlink

Related Articles

Post Your Comments

Related Articles


Back to top button