Latest NewsNewsIndia

വലിയ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിർമ്മിക്കുന്നത് ഇന്ത്യ: പ്രധാന മന്ത്രി നരേന്ദ്ര മോദി

ദില്ലി: ലോകത്തിലെ ഏറ്റവും വിപുലമായ പബ്ലിക് ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നത് ഇന്ത്യയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവം വേരൂന്നിയിരിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിലും ജനസംഖ്യാശാസ്ത്രത്തിലും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read : പിങ്ക് പൊലീസിനെതിരെ എട്ടു വയസ്സുകാരിയുടെ ഹർജി : 50 ലക്ഷം നഷ്ടം പരിഹാരം ആവശ്യപ്പെട്ടു ഇന്ത്യയുടെ സാങ്കേതികപരിണാമവും വിപ്ലവവും എന്ന വിഷയത്തില്‍ പ്രഥമ സിഡ്‌നി സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.യുവാക്കളുടെ സംരംഭങ്ങളും നവീകരണവുമാണ് ഇതിനു കരുത്തുപകരുന്നതെന്നും ഭൂതകാലത്തിലെ വെല്ലുവിളികള്‍ ഭാവിയിലേക്കു കുതിക്കാനുള്ള അവസരമാക്കി മാറ്റുകയാണു ഞങ്ങളെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button