KeralaLatest NewsNewsCrime

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ട് മുൻ ഭരണസമിതിയംഗങ്ങളെ റിമാൻഡ് ചെയ്തു

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ ര​ണ്ട് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങളെ റിമാൻഡ് ചെയ്തു. കെ.​വി. സു​ഗ​ത​ൻ, എം.​എ. ജി​ജോ രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

Also Read : വയനാട്ടിൽ മദ്രസ അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. ര​ണ്ട് വ​നി​ത ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റ​സ്​​റ്റി​ലാ​കാ​നു​ണ്ട്. ഇ​വ​ർ നാ​ട്ടി​ലി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ബാ​ങ്കി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്നെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് 11 ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ പ്ര​തി ചേ​ർ​ത്ത​ത്. ഇ​വ​രി​ൽ അ​മ്പി​ളി മ​ഹേ​ഷ്, മി​നി ന​ന്ദ​ന​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​വാ​നു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button