KeralaLatest NewsNews

ജോജു തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അമ്മ ഇടപെടാത്തത്: താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ചു ആലപ്പി അഷ്‌റഫ്

കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോജു മദ്യലഹരിയിലായിരുന്നുവെന്ന് പറഞ്ഞു. പക്ഷേ മദ്യപിച്ചിട്ടില്ലായിരുന്നു

തിരുവനന്തപുരം : ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധം ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെ തുടര്‍ന്നു വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ഈ സംഭവത്തിൽ അമ്മ സംഘടന ഇടപെടാത്തത് ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

read also: വിരമിച്ച ശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് തുടരാം: വിസാ പദ്ധതിയ്ക്ക് അംഗീകാരം നൽകി യുഎഇ

‘കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോജു മദ്യലഹരിയിലായിരുന്നുവെന്ന് പറഞ്ഞു. പക്ഷേ മദ്യപിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഒന്നോര്‍ക്കണം. സിനിമാ മേഖലയില്‍ ലഹരിയുപയോഗം വളരെ കൂടുതലാണ്. കഞ്ചാവും അതുപോലെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുമാണ് ഉപയോഗിക്കുക.’- അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button