Latest NewsNewsIndia

ലോകനേതാക്കളിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാമത്, അമേരിക്കൻ പ്രസിഡന്റ്‌ ആറാമത്

വാഷിംഗ്‌ടൺ : ഇന്ത്യയ്ക്ക് അഭിമാനമായി ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമതായി മോദി. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് പുറത്തിറക്കിയ ലോകനേതാക്കളുടെ പട്ടികയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും ഒന്നാംസ്ഥാനത്ത് എത്തിയത്.

Also Read : അൽഹൊസൻ ഫെസ്റ്റിവൽ നവംബർ 25 ന് ആരംഭിക്കും: ടിക്കറ്റ് നിരക്കുകൾ അറിയാം

ഗ്ലോബൽ ലീഡർ അപ്രൂവൽ’ റേറ്റിംഗിൽ 70 ശതമാനം റേറ്റിംഗോടെയാണ് രണ്ടാം തവണയും നരേന്ദ്ര മോദി അംഗീകാരം നേടിയത്. മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ ( 66%)​ രണ്ടാംസ്ഥാനത്തും ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി (58%)​ മൂന്നാംസ്ഥാനത്തും എത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആറാം സ്ഥാനത്താണ്. 40 ശതമാനം റേറ്റിംഗ് നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പത്താം സ്ഥാനത്തുമെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button