ErnakulamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് : യുവാവ് അറസ്റ്റിൽ

വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്

വ​രാ​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റസ്റ്റിൽ. എ​ട​മ്പാ​ടം ഭാ​ഗ​ത്ത് കാ​ട്ടു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​തു​ലി (അ​ച്ചു -23) നെ​​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബി​നാ​നി​പു​രം പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

Read Also: രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ അറിയാം

വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഇ​യാ​ള്‍ വീട്ടിൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button