![](/wp-content/uploads/2021/11/sunny.jpg)
മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ പലതരത്തിലുള്ള ബ്രേക്ക് ഫാസ്റ്റുകൾ ഉണ്ടാക്കാം. എന്നാൽ ഓംലെറ്റ് പോലെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മുട്ട വിഭവമാണ് സണ്ണി സൈഡ് അപ്പ്.
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കിയ ശേഷം അതിൽ അൽപ്പം എണ്ണ ഒഴിക്കുക. അതിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് പൊരിച്ചെടുക്കുക. അൽപ്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ബ്രെഡിനോടൊപ്പം കഴിക്കാം.
Post Your Comments