സിറ്റി യൂണിയന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കുന്നവര്‍ 30 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുത്താണ് നിയമനം നടത്തുന്നത്. ബിഎൽ/ എൽഎൽബി ബിരുദം ഉണ്ടായിരിക്കണം.ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 14 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://www.cityunionbank.com/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ https://forms.zohopublic.com/cityunionbank/form/CITYUNIONBANKLEGALRECRUITMENT2021/formperma/XLpOtn4OnX2x87AMJGbh6aAMiVxVo46G8iMDKeZX_bQ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Post Your Comments