Latest NewsEuropeNewsInternational

പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍: വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യാത്രികര്‍

പുലര്‍ച്ചെ അഞ്ചു മണിയോടെ വിമാനത്താവളത്തിലെ എ 37 ഗേറ്റിലാണ് യുവതി എത്തിയത്.

ന്യൂയോര്‍ക്ക്: പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തിലാണ് യുവതി നഗ്നയായി എത്തിയത്. യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസമായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ വിമാനത്താവളത്തിലെ എ 37 ഗേറ്റിലാണ് യുവതി എത്തിയത്. യാത്രികര്‍ യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

read also: 15 മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന ദൂരം: ബുക്ക് വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ സൂര്യയെ കാണാതായിട്ട് 44 ദിവസങ്ങള്‍

അമിതമദ്യപാനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി നഗ്നയായി വിമാനത്താവളത്തിനകത്ത് എത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. മനോനില തെറ്റിയ അവസ്ഥയില്‍ ഒരു യുവതി നഗ്നയായി വന്നിരുന്നുവെന്നും അവരെ പിന്നീട് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെന്‍വര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button