KeralaLatest NewsNews

ചിട്ടി തട്ടിപ്പിന് പിന്നാലെ പേരാവൂർ സൊസൈറ്റിയിൽ ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറി

കണ്ണൂർ : സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിം സൊസൈറ്റിയിൽ വീണ്ടും വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also  :  അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഹമ്മദ്‌ റിയാസ്: കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്ന് സോഷ്യൽ മീഡിയ

എന്നാൽ, എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി. അതേസമയം, അന്വേഷണ റിപ്പോർട്ട് ഉടൻ ജോ. രജിസ്ട്രാർക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാർ പറഞ്ഞു . കുറ്റക്കാരിൽ നിന്നും പണം ഈടാക്കണം എന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും. പൊലീസ് കേസ് ഉൾപെടെ വേണമോ എന്ന് ജോ രജിസ്ട്രാർക്ക് തീരുമാനിക്കാമെന്നും പ്രദോഷ് കുമാർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button