ലാഹോർ: പാക്കിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ പാക്കിസ്ഥാനിലാണ് തീവ്രത 5.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ക്വറ്റ മേഖലയില്‍ വ്യാപകനാശനഷ്ടം ഉണ്ടായതായി റിപ്പോര്ര്ട്ടുകളുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
Post Your Comments