മസ്‌കത്ത്: തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിച്ച് ഒമാൻ. തിങ്കളാഴ്ച്ച ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
Read Also: ബിജെപിക്കാർ താലിബാനികൾ, ആർഎസ്എസും ബിജെപിയും ഹിറ്റ്ലറുടെ വംശാവലിയിലുള്ളത്: ആരോപണവുമായി സിദ്ധരാമയ്യ
വ്യവസായ ഉടമകൾക്കും സ്ഥാപനങ്ങൾക്കും പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ചിരുന്ന സമയ പരിധി 2021 ഡിസംബർ 31 വരെ നീട്ടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Post Your Comments