![](/wp-content/uploads/2019/06/swiss-bank-2.jpg)
ബെര്‍നി: സ്വിറ്റ്സര്‍ലന്‍ഡുമായുള്ള ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഉടമ്പടിക്ക് തുടര്‍ച്ചയായി ഈ മാസം ഇന്ത്യക്കാരുടെ മൂന്നാമത്തെ സെറ്റ് സ്വിസ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും. അവിടെയുള്ള ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് വസ്തുവകകളുടെ വിവരങ്ങള്‍ ആദ്യമായാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്.
ഇന്ത്യയടക്കം 75 രാജ്യങ്ങള്‍ക്കാണ് 2019 സെപ്റ്റംബറില്‍ സ്വിറ്റ്സര്‍ലന്‍ഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതേതുടര്‍ന്ന് 2020 സെപ്റ്റംബറിലും ഇന്ത്യക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു.
Post Your Comments