
ന്യൂഡൽഹി : ട്രിബ്യുണലുകളിൽ 31 നിയമനം നടത്തി കേന്ദ്രസർക്കാർ. ദേശീയ കമ്പനി നിയമ ട്രിബ്യുണൽ , ആദായനികുതി അപ്പലെറ്റ് ട്രിബ്യുണൽ (ഐ .ടി എ.ടി ) എന്നിവയിലാണ് ജുഡീഷ്യൽ , സാങ്കേതിക , അകൗണ്ടന്റ് അംഗങ്ങളായി 31 പേരെ നിയമിച്ചത്.
Read Also : ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനക്കേസില്‍ വിധി പ്രസ്താവിച്ച് ബഹ്‌റൈൻ കോടതി
കമ്പനി നിയമ ട്രിബ്യുണലിൽ എട്ട് ജുഡീഷ്യൽ അംഗങ്ങളെയും പത്ത് സാങ്കേതിക അംഗങ്ങളെയുമാണ് നിയമിച്ചത്. അതേസമയം , ഐ .ടി എ.ടി യിൽ 13 ജുഡീഷ്യൽ അംഗങ്ങളെയും 7 അകൗണ്ടന്റ് അംഗങ്ങളെയും നിയമിച്ചു.
Post Your Comments