Latest NewsKeralaNews

സഹകരണ വിജലൻസ് ഓഫീസ് ജവഹർ സഹകരണ ഭവനിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓവർ ബ്രിഡ്ജിന് സമീപം കേരള ബാങ്കിന്റെ ഓഫീസ് കെട്ടിടത്തിലെ സഹകരണ വിജിലൻസ് ഓഫീസ് ജഗതി ഡി.പി.ഐ ക്ക് സമീപത്തെ ജവഹർ സഹകരണ ഭവനിലെ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Read Also: തീവ്രവാദികളെ ഭയന്ന് വീടുകളും സ്വത്തുക്കളും ഉപേക്ഷിച്ച് പോയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്ത് തിരിച്ചെത്താം

ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ വകുപ്പിലെ അഡീഷണൽ രജിസ്ട്രാർ (വിജിലൻസ്), ഡി.വൈ.എസ്.പിമാർ, വകുപ്പിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജവഹർ സഹകരണ ഭവനിലെ ഏഴാമത്തെ നിലയിലാണ് സഹകരണ വിജിലൻസ് ഓഫീസ് പ്രവർത്തിക്കുന്നത്.

Read Also: കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടമായ പാര്‍ട്ടി കോണ്‍ഗ്രസ് : ഏറ്റവും കൂടുതൽ നേട്ടം ബിജെപിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button