ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഡെറാഡൂൺ-റാണിപോഖാരി-ഋഷികേശ് ഹൈവേയിൽ വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് തുറന്ന ബദൽ പാലവും കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയി. തിങ്കളാഴ്ച രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴയിൽ റോഡ് ഒലിച്ചുപോകുകയായിരുന്നു.
Read Also : ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ചു : യുവാവിന് 5 വർഷം തടവ്
റാണിപോഖാരി ഫ്ലൈഓവറിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് ഡെറാഡൂണിനെയും ഋഷികേശിനെയും ബന്ധിപ്പിക്കാൻ വാഹന സഞ്ചാരത്തിനായി തുറന്നതായിരുന്നു ബദൽ പാത. വാർത്താ ഏജൻസിയായ എഎൻഐയാണ് റോഡ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്ന വീഡിയോ പുറത്ത് വിട്ടത്. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒഴുകി പോകുന്നതും വീഡിയോയിൽ കാണാം.
#WATCH | Uttarakhand: An alternative route on Dehradun-Ranipokhari-Rishikesh highway created to facilitate movement of people & small vehicles was swept away due to heavy rains last night.
The route was created after parts of a bridge over Jakhan river collapsed on August 27. pic.twitter.com/9HdwZVVLtV
— ANI (@ANI) September 7, 2021
Post Your Comments