തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്മാന് കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്.
Read Also: ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം വെള്ളിയാഴ്ച്ച
എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, സൗത്ത് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബര്‍ 22 നകം റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് നിര്‍ദ്ദേശം നല്കി.
Post Your Comments