Latest NewsKeralaNews

ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സർക്കാർ ധനസഹായം: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തിവരുന്ന വിദ്യാര്‍ഥികള്‍ക്ക് സർക്കാർ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ അധികമാകരുത്.

Read Also : ഇറാനിൽ നിന്ന് വന്ന മയക്കുമരുന്നുകൾ ലക്ഷദ്വീപിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ മയക്കുമരുന്ന് കച്ചവടക്കാർ 

വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ്/ പ്യൂവര്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പി.ജി/പി.എച്ച്‌.ഡി) കോഴ്‌സുകള്‍ക്ക് മാത്രം) നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button