Latest NewsKeralaNews

അവയവദാനം: സമ്മതപത്രം നൽകി ഗവർണർ

തിരുവനന്തപുരം: അവയവ ദാനത്തിനുള്ള സമ്മതപത്രം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൃതസഞ്ജീവനി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ സാറ വർഗീസിനാണ് ഗവർണർ സമ്മതപത്രം ഒപ്പിട്ടു നൽകിയത്. കൂടുതൽ പേർ അവയവദാന സമ്മതിപത്രം നൽകാൻ മുന്നോട്ട് വരണമെന്ന് ഗവർണർ വ്യക്തമാക്കി.

Read Also: കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാസേന: പാക് ഭീകരനെ വധിച്ചു, പിടിച്ചെടുത്തത് വൻ ആയുധശേഖരം

നിരവധി പേർക്ക് പ്രചോദനകരമാകുന്നതാണ് ഗവർണറുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button