കണ്ണൂര്‍: കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയിലുപേക്ഷിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നിതിനിടയിലാണ് അക്രമം. തിരിച്ചറിയല്‍ രേഖ നല്‍കാത്തതിന്റെ പേരിലാണ് അക്രമമെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു.
read also: കേരളത്തിൽ കോവിഡ് വാക്സിൻ പൂർണ്ണമായി എടുത്തവരിലും കോവിഡ് : റിപ്പോർട്ട് പുറത്ത്
വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. ശശി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു,.
Post Your Comments