COVID 19Latest NewsIndiaNews

രാജ്യത്ത് കുട്ടികളുടെ കോവിഡ് വാക്സിൻ വിതരണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തി എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി : സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ ഫൈ​സ​ര്‍, കൊ​വാ​ക്സി​ന്‍, സൈ​ഡ​സ് എ​ന്നി​വ​യു​ടെ ഡോ​സു​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി തു​ട​ങ്ങാ​നാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ​ക്ട​ര്‍ ര​ണ്‍​ദീ​പ് ഗു​ലേ​രി​യ.

Read Also : കുറഞ്ഞ വിലയിൽ 500 കിലോമീറ്റർ മൈലേജുമായി ടാറ്റയുടെ ഇലക്ട്രിക്ക് കാർ എത്തി 

‘സൈ​ഡ​സി​ന്‍റെ ട്ര​യ​ല്‍ ഇ​തി​നോ​ടം ക​ഴി​ഞ്ഞെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ​വ​ര്‍. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ന്‍ ട്ര​യ​ല്‍ ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​കും. ആ ​സ​മ​യ​മാ​കു​ന്പോ​ള്‍ അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്യും’, ഗു​ലേ​രി​യ പറഞ്ഞു.

‘സെ​പ്റ്റം​ബ​റോ​ടെ കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വൈ​റ​സ് പ​ക​രു​ന്ന​തി​ന് ത​ട​യി​ടാ​ന്‍ ഇ​ത് കൂ​ടു​ത​ല്‍ സ​ഹാ​യി​ക്കും’, എ​യിം​സ് മേ​ധാ​വി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button