Latest NewsNews

കുടിവെള്ളത്തിനായി പ്രക്ഷോഭം, അക്രമാസക്തമായി: ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച്‌ അധികൃതര്‍

കുടിവെള്ള ക്ഷാമം രൂക്ഷമായ ഖുസെസ്താന്‍ പ്രദേശത്തോട് ഭരണകൂടം വിവേചനം കാണിക്കുന്നു

ടെഹ്‌റാന്‍: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ആറു ദിവസമായി പ്രക്ഷോഭം. ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയിൽ തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായി. രണ്ട് പ്രക്ഷോഭകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് പരിക്കേറ്റു.

read also: കോവിഡ് വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഇനി സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളും

കുടിവെള്ള ക്ഷാമം രൂക്ഷമായ ഖുസെസ്താന്‍ പ്രദേശത്തോട് ഭരണകൂടം വിവേചനം കാണിക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ വാദം. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button