Latest NewsKeralaIndiaNews

കണ്ണൂർ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളം വഴിയുള്ള മൈസൂർ റോഡ് കേരളത്തിലെ സ്‌ട്രെച്ച് ദേശീയ പാതയായി ഉയർത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം സംബന്ധിച്ച് ഉറപ്പ് നൽകിയത്.

Read Also: പെൺപിള്ളേർ അടിപൊളിയാണ്, അവരെ അവരുടെ വഴിക്ക് വിടുക: നിങ്ങളുടെ സ്വത്തും കുടുംബമഹിമയും ചുമക്കാനുള്ളതല്ല അവർ, റിമ കല്ലിങ്കൽ

പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി. പദ്ധതി സംബന്ധിച്ച തുടർ ചർച്ചകൾ ഉദ്യോസ്ഥ തലത്തിൽ നടക്കും. കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button