KeralaNattuvarthaLatest NewsIndiaNews

‘എന്റെയുള്ളിൽ ആഴത്തിൽ ഇന്ത്യയുണ്ട്, ഞാനാരാണോ അതിന്റെ വലിയൊരു ഭാഗമാണ്​ ഇന്ത്യ’: സുന്ദർ പിച്ചൈ

ഞാൻ അമേരിക്കൻ പൗരനാണ്

വാഷിങ്​ടൺ: ഇന്ത്യക്കാരനാണോ അതോ അമേരിക്കക്കാരനാണോ എന്ന ബി.ബി.സി അവതാരകനായ അമോൽ രാജയുടെ ചോദ്യത്തിന് മറുപടിയുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ‘ഞാൻ അമേരിക്കൻ പൗരനാണ്​, പക്ഷെ എന്റെയുള്ളിൽ ആഴത്തിൽ ഇന്ത്യയുണ്ട്, ഞാനാരാണോ അതിന്റെ വലിയൊരു ഭാഗമാണ്​ ഇന്ത്യ’. സുന്ദർ പിച്ചൈ പറഞ്ഞു.

കോവിഡ്​ കാലത്ത്​ ലോകമെമ്പാടും മൃതദേഹങ്ങളേന്തിയുള്ള ട്രക്കുകൾ പാർക്ക്​ ചെയ്​തിരിക്കുന്നത്​ കാണേണ്ടി വന്നപ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ സംഭവിച്ച​ കാര്യങ്ങൾ കണ്ടപ്പോഴുമാണ്​ അവസാനമായി താൻ കരഞ്ഞതെന്നും സുന്ദർ പിച്ചൈ വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button