NewsDevotional

നിലവിളക്ക് കൊളുത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിളക്കിലെ ദീപം തെളിയുന്നതനുസരിച്ചായിരിക്കും വിളക്ക് കത്തിക്കുന്ന ആളുടേയും ആ വീടിന്റെയും ഐശ്വര്യം എന്നാണ് വിശ്വാസം.

ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ

*നിലവിളക്ക് കത്തിക്കും മുൻപ് പഴയ എണ്ണയുണ്ടെങ്കിൽ മാറ്റി നന്നായിട്ട് തുടച്ചിട്ട് വീണ്ടും എണ്ണയും തിരിയും ഉപയോഗിച്ച് വേണം കത്തിക്കാൻ.

*വിളക്ക് കത്തിക്കാൻ എള്ളെണ്ണയാണ് ഏറ്റവും ഉത്തമം.

*വിളക്കിലെ തിരി, എണ്ണ, കർപ്പൂരം, പുഷ്പങ്ങൾ, വിളക്ക് അങ്ങനെയുള്ളതെല്ലാം വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല.

*തിരിയും എണ്ണയും മാറ്റി ഒന്ന് കഴുകിയിട്ടോ അല്ലെങ്കിൽ ഒന്ന് തുടച്ചിട്ടോ വേണം വേറെ ഉപയോഗിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button