KeralaLatest NewsNews

തിരുവനന്തപുരത്ത് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് കൂടി സിക്ക വൈറസ്

ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. 26 പേരുടെ പരിശോധന ഫലം നെഗറ്റീവായി

shortlink

Related Articles

Post Your Comments

Related Articles


Back to top button