മുംബൈ : ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകൻ ഫാദര്‍ സ്റ്റാൻ സ്വാമി(84) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മുംബൈ ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.
മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്.
Post Your Comments