Latest NewsNewsInternational

ശക്തമായ തിരിച്ചു വരവിൽ താലിബാന്‍, തന്ത്രപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു: ആശങ്കയോടെ രാജ്യം

അഫ്​ഗാനിലെ 421 ജില്ലകള്‍ താലിബാ​െന്‍റ നിയന്ത്രണത്തിലായിക്കഴിഞ്ഞു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ ശക്തമായ തിരിച്ചുവരവിലാണ് താലിബാൻ. യു.എസ്​-നാറ്റോ സഖ്യം സെപ്റ്റംബറോടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും സമ്പൂര്‍ണമായും പിന്മാറുകയാണ്. അതിനുമുമ്പേ വടക്കന്‍ അഫ്​ഗാനിസ്​താനിലെ തന്ത്രപ്രധാന പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചെടുത്തുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബഡക്​ഷാന്‍, കാന്തഹാര്‍ പ്രവിശ്യകളാണ്​ താലിബാന്‍ പിടിച്ചെടുത്തത്​.

read also: ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: മുകേഷിനെതിരെ പ്രതിഷേധം

താലിബാനും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സൈന്യം അയല്‍രാജ്യമായ തജികിസ്​താനില്‍ അഭയം തേടിയെന്നും സൂചന. 300 ലേറെ സൈനികരാണ്​ ബഡക്​ഷാന്‍ അതിര്‍ത്തി കടന്ന്​ തജികിസ്​താനിലെത്തിയത്​.

അഫ്​ഗാനിലെ 421 ജില്ലകള്‍ താലിബാ​െന്‍റ നിയന്ത്രണത്തിലായിക്കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button