സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി ജപിക്കുന്ന മന്ത്രമാണ് ഭാഗ്യസൂക്തം. ബ്രഹ്മ മൂഹൂര്‍ത്തത്തിലുള്ള ഭാഗ്യസൂക്ത മന്ത്രജപം കൂടുതല്‍ ഉത്തമമാണെന്നാണ് വിശ്വാസം. ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ഉരുവിടുന്നതും ഐശ്വര്യദായകമാണ്.
ഭാഗ്യസൂക്തം രാവിലെ ജപിക്കുന്നത് ലക്ഷം ശിവാലയ ദര്‍ശനത്തിനു തുല്യമാണ്. രോഗിയായ ആള് നിത്യവും ജപിച്ചാല്‍ രോഗമുക്തിയാണ് ഫലം.
ഭാഗ്യസൂക്ത മന്ത്രം :
”ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിനഃ
പ്രാതര്ഭഗം പൂഷണം ബ്രാഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ”
”പ്രാതര്‍ജ്ജിതം ഭഗമുഗ്രം-
ഹുവേമ വയം
പുത്രമദിതേര്‍യ്യോ വിധര്ത്താ
ആദ്ധ്രശ്ചിദ്യം മന്യമാനസ്തു-
രശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ”
‘ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ
മാന്ധിയ മുദവദദന്നഃ
ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവം തസ്യാമ”
”ഭഗ ഏവ ഭാഗവാഹം അസ്തു ദേവാ
സ്തേന വയം ഭഗവന്തസ്യാമ തന്ത്വാ
ഭഗ സര്‍വ്വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ”
“സമധ്വരായോഷസോനമന്ത ദധി
വേവ ശുചയേ പദായ.
അര്‍വ്വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ
വാജിന ആവഹന്തു”
”അശ്വാവതീര്‍ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാഃ
ഘൃതദുഹാനാ വിശ്വതഃ പ്രപീനാഃ യൂയം
പാത സ്വസ്തിഭിസ്സദാനഃ”
”യേ മാഗ്നേ ഭാഗിനം സന്തമഥാഭാഗ ചികീര്ഷതി
അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു
ഓം ശാന്തി ശാന്തി ശാന്തി:”
Post Your Comments