NewsDevotional

സർവൈശ്വര്യത്തിനായി ഷോഡശനാമ സ്ത്രോത്രം ജപിക്കാം

വിഷ്ണു ഭഗവാന്റെ 16 നാമങ്ങളാണ് ഷോഡശനാമങ്ങള്‍ എന്നറിയപ്പെടുന്നത്. ഇത് ഭക്തിപൂര്‍വം ശുദ്ധിയോടുകൂടി രാവിലെ ജപിച്ചാല്‍ സര്‍വ്വൈശ്വര്യ ലബ്ദിയുണ്ടാക്കുമെന്നാണ് വിശ്വാസം.

ഷോഡശ നാമ സ്‌ത്രോതം

ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാര്‍ദ്ദനം

ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം.

യുദ്ധചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം

നാരായണം തനുത്യാഗേ ശ്രീധരം പ്രിയസംഗമേ.

ദുഃസ്വപ്‌നേ സ്മരഗോവിന്ദം സങ്കട മധുസൂദനം

കാനനേ നാരസിംഹം ച പാവകേ ജലശായിനം

ലമധ്യേ വരാഹംച പര്‍വ്വതേ രഘുനന്ദനം

ഗമനേ വാമനം ചൈവ സര്‍വ്വകാലേഷു മാധവം

ഷോഡശൈതാനിനാമാനി പ്രാതരുത്ഥായ യഃ പഠേല്‍

സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകേ മഹീയതേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button