Life Style

കൊഴുപ്പ് കുറയ്ക്കാന്‍ ഇഞ്ചിയും ചെറുനാരങ്ങയും

ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഈ പാനീയങ്ങൾ കഴിക്കുന്നതിലൂടെ വണ്ണവും കുറയും, ആരോഗ്യത്തിന് നല്ലതുമാണ്.

➤ ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും കുടിച്ചു നോക്കൂ. സ്വാഭാവികരീതിയില്‍ വണ്ണം കുറഞ്ഞു കിട്ടും. വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതും നല്ലതാണ്.

കൊഴുപ്പ് കുറയ്ക്കാന്‍ ഇഞ്ചി

➤ ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി തേനൊഴിച്ചു കുടിയ്ക്കുന്നത് വണ്ണം കുറയുവാന്‍ മാത്രമല്ലാ, ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാനും നല്ലതാണ്. തേനിലെ അമിനോ ആസിഡ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയാണ് വണ്ണം കൂട്ടാതെ സഹായിക്കുന്നത്.

Read Also:- കോപ അമേരിക്കയിൽ ബ്രസീലിന് സമനില കുരുക്ക്

➤ ചായ, കാപ്പി പതിവുള്ളവര്‍ ഇതിനു പകരം ഗ്രീന്‍ ടീ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുതള്ളാനും മുടികൊഴിച്ചില്‍ തടയാനും ചര്‍മത്തിളക്കത്തിനും ഗ്രീന്‍ ടീ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button