KeralaNews

പാർട്ടിയംഗത്തെ ബലാത്സംഗം ചെയ്‌തെന്ന് പരാതി: രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: വടകരയിൽ പാർട്ടിയംഗത്തെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. വടകര ബാങ്ക് റോഡ് സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.

Read Also: ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ 5 പ്രതികൾക്കും ശിക്ഷയിളവ് നല്‍കി മോചിപ്പിക്കാൻ സർക്കാർ ഉത്തരവ്: വിവാദം

സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുപറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും സി.പി.എം. അംഗവുമായ ബാങ്ക് റോഡിലെ തെക്കെപ്പറമ്പത്ത് ടി.പി. ലിജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു.

Read Also: കൊല്ലത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button