Latest NewsKeralaNews

സൗ​ജ​ന്യ ശു​ദ്ധ​ജ​ല ക​ണ​ക്ഷൻ : വീടുകളിൽ വെ​ള്ള​മെ​ത്താതെ തന്നെ ബിൽ വന്നുതുടങ്ങി

കൊ​ല്ല​ങ്കോ​ട് : ഉ​പ​യോ​ഗി​ക്കാ​ത്ത വെ​ള്ള​ത്തി​ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി​ ബിൽ നൽകിയെന്ന് പരാതി. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ല്‍ ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം വീ​ടു​ക​ളി​ലാ​ണ് ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ന​ല്‍​കി​യ സൗ​ജ​ന്യ ശു​ദ്ധ​ജ​ല ക​ണ​ക്​​ഷ​ന് ബിൽ വ​ന്ന​ത്. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി.

Read Also : കോവിഡ് വൈറസ് ഡെല്‍റ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

പ്ര​ധാ​ന പൈ​പ്പി​ല്‍ നി​ന്നും വീ​ടി​ന​ക​ത്തു മാ​ത്ര​മാ​യി എ​ത്തി​ച്ച പൈ​പ്പി​ല്‍ പ​കു​തി​യി​ല​ധി​കം വ​ര്‍​ക്കു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ബിൽ വ​ന്ന​ത്. പ​കു​തി​യി​ല​ധി​കം വീ​ടു​ക​ളി​ലും പ്ര​ധാ​ന പൈ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​തെ​യും മീ​റ്റ​റും സ്ഥാ​പി​ക്കാ​ത്ത​വ​ര്‍​ക്കു​മാ​ണ് ബിൽ എ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button